Question:

B - യുടെ അമ്മ A - യുടെ അമ്മയുടെ മകൾ ആണ്. A - C യുടെ സഹോദരൻ ആണെങ്കിൽ. A എങ്ങനെ B - യോട് ബന്ധപ്പെട്ടിരിക്കുന്നു ?

Aഅച്ഛൻ

Bഅമ്മ വഴിയുള്ള അമ്മാവൻ

Cഅച്ഛൻ വഴിയുള്ള അമ്മാവൻ

Dസഹോദരൻ

Answer:

B. അമ്മ വഴിയുള്ള അമ്മാവൻ

Explanation:

B യുടെ അമ്മയുടെ സഹോദരൻ ആണ് A


Related Questions:

A, B യുടെ സഹോദരനാണ്, C, A യുടെ സഹോദരിയാണ്. D, C യുടെ പുത്രനാണ്. D യ്ക്ക് B യോടുള്ള ബന്ധം എന്താണ് ?

B യുടെ മകനാണ് A. C യുടെ അമ്മയാണ് B, D യുടെ മകളാണ് C. A യുടെ ആരാണ് D ?

Arun's father's eldest brother is his favourite :

H ന്റെ സഹോദരിയായ M ന്റെ അമ്മയാണ് D എങ്കിൽ, B യുടെ ഭർത്താവാണ് A. H ന്റെ സഹോദരിയാണ് B എങ്കിൽ, D എങ്ങനെയാണ് A യുമായി ബന്ധപ്പെട്ടിരിക്കുന്നത്?

രാധയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്യാം പറഞ്ഞു. ' എൻറ അമ്മയുടെ മകളുടെ അച്ഛൻ്റെ സഹോദരിയാണ് അവർ ', ആ സ്ത്രീ ശ്യാമിൻ്റെ ആരാണ് ?