2021 ജൂൺ മാസം അന്തരിച്ച ബുദ്ധദേവ് ദാസ്ഗുപ്ത ഏത് മേഖലയിലാണ് പ്രശസ്തനായത് ?Aരാഷ്ട്രീയംBകായികംCസിനിമDസംഗീതംAnswer: C. സിനിമRead Explanation:മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം 5 തവണ സ്വന്തമാക്കിയ അദ്ദേഹം മികച്ച സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവയ്ക്കും ദേശീയ ബഹുമതി നേടിയിട്ടുണ്ട്.Open explanation in App