By this time next year he ..... his professional course.
Awill have finished
Bwill be finished
Chad finished
Dwill be finishing
Answer:
A. will have finished
Read Explanation:
by this time next year എന്ന വാക്കു സൂചിപ്പിക്കുന്നത് future perfect tense നെയാണ്.തന്നിരിക്കുന്ന option നുകളിൽ had finished എന്നത് past perfect ഉം will be finishing എന്നുള്ളത് future continuous ഉം ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല. will have finished എന്ന future perfect tense ഉപയോഗിക്കുന്നു.