Question:

കേന്ദ്ര സർക്കാർ നൽകുന്ന ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ഇനി മുതൽ ഏത് പേരിലാണ് അറിയപ്പെടുക ?

Aമിൽഖാ സിങ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ്

Bഅർജുന അവാർഡ് ലൈഫ്ടൈം അച്ചീവ്മെൻറ്

Cഗാവസ്‌കർ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ്

Dബൽബീർ സിങ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ്

Answer:

B. അർജുന അവാർഡ് ലൈഫ്ടൈം അച്ചീവ്മെൻറ്

Explanation:

• ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ്‌, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകി തുടങ്ങിയ വർഷം - 2002 • പുരസ്‌കാര തുക - 10 ലക്ഷം രൂപ • പുരസ്‌കാരം നൽകുന്നത് - കേന്ദ്ര സർക്കാർ • 2023 ലെ പുരസ്‌കാര ജേതാക്കൾ - മഞ്ജുഷ കൺവർ, വിനീത് കുമാർ ശർമ്മ, കവിത സെൽവരാജ് • ഖേൽ രത്ന പുരസ്‌കാരവും ധ്യാൻ ചന്ദിൻ്റെ പേരിൽ അറിയപ്പെടുന്നതുകൊണ്ടാണ് ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരത്തിൻ്റെ പേര് കേന്ദ്ര സർക്കാർ മാറ്റിയത്


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം ?

വികാസ് ഗൗഡ എന്ന ഡിസ്കസ് ത്രോ താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന കളിക്കാരനായി തിരഞ്ഞെടുത്തത് ?

പുല്ലേല ഗോപിച്ചന്ദ് എന്ന ബാഡ്മിന്‍റണ്‍ താരത്തിന് പത്മഭൂഷണ്‍ കിട്ടിയ വര്‍ഷം ?