Question:
A -യിൽ നിന്ന് B -യിലേക്കുള്ള ദൂരം 360 കി. മീ. ഒരാൾ A-യിൽ നിന്ന് B-യിലേക്ക് മണിക്കൂറിൽ 40കി.മീ. വേഗത്തിലും തിരിച്ച് A -യിലക്ക് മണിക്കൂറിൽ 60കി.മീ. വേഗത്തിലും യാത്ര ചെയ്താൽ ശരാശരി വേഗം കണക്കാക്കുക.
A24 km/hr
B30 km/hr
C48 km/hr
D32 km/hr
Answer:
C. 48 km/hr
Explanation:
ഒരേ ദൂരം രണ്ട് വ്യത്യസ്ത വേഗത്തിൽ യാത്ര ചെയ്താൽ, ശരാശരി വേഗം = 2xy/ x+y =(2 x 40 x 60)/(40+60) = (2 x 40 x 60)/ 100 = 48km/hr