16,18,13,14,15,12 എന്നീ സംഖ്യകളുടെ മധ്യമം കണക്കാക്കുക
A14
B14.5
C15
D15.5
Answer:
B. 14.5
Read Explanation:
മധ്യമം കണ്ടെത്താൻ സംഖ്യകളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ
എഴുതി അവയുടെ മധ്യത്തിൽ വരുന്ന സംഖ്യയാണ്
12,13,14,15,16,18
മധ്യത്തിൽ 2 സംഖ്യകൾ വരുന്നതിനാൽ അവയുടെ ശരാശരി ആണ് മധ്യമം
(14+15)/2
=29/2
= 14.5