Question:
രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന അന്തിമ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും അടിസ്ഥാനത്തിൽ കണക്കാക്കുന്നത് ?
Aമൊത്ത ആഭ്യന്തര ഉൽപ്പന്നം
Bആഭ്യന്തര ഉൽപ്പന്നം
Cമൊത്ത ദേശീയ ഉൽപ്പന്നം
Dഇതൊന്നുമല്ല
Answer:
C. മൊത്ത ദേശീയ ഉൽപ്പന്നം
Explanation:
മൊത്ത ദേശീയ ഉൽപ്പന്നം
- ഒരു രാജ്യത്ത് ഒരു വർഷം ഉല്പാദിപ്പിച്ച എല്ലാ അന്തിമ സാധന സേവനങ്ങളുടെയും പണമൂല്യമാണ് മൊത്ത ദേശീയ ഉൽപ്പന്നം.
- Gross National Product എന്ന് ഇതറിയപ്പെടുന്നു.
- GNP കണക്കാക്കുവാൻ GDPയോട് വിദേശത്തുനിന്ന് കിട്ടുന്ന അറ്റഘടക വരുമാനം(Net Factor Income Abroad) കൂട്ടണം.
GNP = GDP + NFIA |