App Logo

No.1 PSC Learning App

1M+ Downloads

ചേരരാജാക്കന്മാരുടെ തലസ്ഥാനം :

Aമഹാബലിപുരം

Bപാടലീപുത്രം

Cമഹോദയപുരം

Dതിരുവനന്തപുരം

Answer:

C. മഹോദയപുരം

Read Explanation:

ചേര രാജവംശം

  • CE അഞ്ചാം നൂറ്റാണ്ടു മുതൽ CE12 നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ ഇന്ത്യയിലെ കേരളത്തിൽ നിലനിന്നിരുന്ന സാമ്രാജ്യമാണ് ചേര സാമ്രാജ്യം

  • ഇവർ കേരളപുത്രർ എന്നും അറിയപ്പെട്ടിരുന്നു

  • ആദ്യകാല ചേരർ മലബാർ തീരം, മധ്യകേരളം, കോയമ്പത്തൂർ, സേലം എന്നീ സ്ഥലങ്ങൾ ഭരിച്ചിരുന്നു

  • ചേര സാമ്രാജ്യത്തിന്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യകാല ചേര സാമ്രാജ്യം സംഘകാലത്തും രണ്ടാം ചേര സാമ്രാജ്യംക്രിസ്തു വര്ഷം 800 മുതൽ 1102 വരെയുമാണ്.

  • ചേര രാജ വംശത്തിന്റെ സ്ഥപകനായി ഉതിയൻ ചേരലാതൻ അറിയപ്പെടുന്നു


Related Questions:

അമോഘവര്‍ഷന്‍ ഏതു രാജവംശത്തിലെ രാജാവായിരുന്നു?

ശകവർഷം ആരംഭിച്ചത് എന്ന് ?

Who among the following foreigners was the first to visit India?

ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാനകവി?

"ശക"വര്‍ഷം തുടങ്ങിയത് ഏതു നൂറ്റാണ്ടിലാണ്?