Question:സി.ഡി.എസ്. (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?Aകുടുംബശ്രീBഇൻഷുറൻസ്Cനീതിന്യായംDപൊതുവിതരണംAnswer: A. കുടുംബശ്രീ