ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽAലെക്ലാൻഷേ സെൽBസ്റ്റോറേജ് സെൽCവോൾട്ടാ സെൽDട്രൈ സെൽAnswer: B. സ്റ്റോറേജ് സെൽRead Explanation:സ്റ്റോറേജ് സെൽ - ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽസെക്കണ്ടറി സെൽ എന്നും ഇത് അറിയപ്പെടുന്നു ചാർജ്ജ് ചെയ്യുമ്പോൾ വൈദ്യുതോർജം രാസോർജമാക്കി സംഭരിക്കുന്നു ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ രാസോർജം വൈദ്യുതോർജമാക്കി മാറ്റുന്നു ഉദാ : ലെഡ് -ആസിഡ് സെൽ ലെഡ് -ആസിഡ് സെല്ലിന്റെ പ്രധാന ഭാഗങ്ങൾ കണ്ടെയ്നർ ഇലക്ട്രോഡ്സ് സെപ്പറേറ്റർ ബാറ്ററി ടെർമിനൽ വെന്റ് പ്ലഗ് ഇലക്ട്രോലൈറ്റ് ( സൾഫ്യൂരിക് ആസിഡ് )കണക്റ്റിംഗ് ബാർ Open explanation in App