Question:

ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന കേന്ദ്രസർക്കാർപദ്ധതി :

Aജവഹർ റോസ്ഗാർ യോജന

Bഇന്ദിരാ ആവാസ് യോജന

Cഅന്ത്യോദയ അന്നയോജന

Dസമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന

Answer:

C. അന്ത്യോദയ അന്നയോജന


Related Questions:

ദേശീയ തലത്തിലും ഭരണ തലത്തിലും ഉദ്യോഗസ്ഥതലത്തിലും, രാഷ്ട്രീയ തലത്തിലും ഉള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം ഏത് ?

In which year was ICDS launched ?

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി സ്വവലംബൻ പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതി ഏത് ?

"കുടുംബശ്രീ പദ്ധതി" നിലവിൽ വന്ന വർഷം :

ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയേത് ?