Question:
കേന്ദ്രം വിവരാവകാശകമ്മീഷണർ ആയ രണ്ടു വനിതകൾ ആരൊക്കെ
(i) ദീപക് സന്ധു
(ii) സുഷമ സിങ്
(iii) അരുണ റോയ്
(iv) നജ്മ ഹെപ്ത്തുല്ലഹ്
A(I) (iii)
B(i) (ii)
C(ii) (iv)
D(iii) (iv)
Answer:
B. (i) (ii)
Explanation:
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായി രണ്ട് വനിതകൾ നിയമിതരായിട്ടുണ്ട്, അവരാണ് :- ദീപക് സന്ധു (5 September 2013 - 18 December 2013) സുഷമ സിങ് (19 December 2013 - 21 May 2014)