ചില സംരംഭങ്ങൾ സർക്കാരും സ്വകാര്യ സംരംഭകരും സംയുകതമായി ആരംഭിക്കുന്നു . മുതൽമുടക്കിനനുസരിച്ച് ലാഭം പങ്ക് വെക്കുന്നു . ഈ രീതിയാണ് :ABOTBPPPCഇവരണ്ടുംDഇതൊന്നുമല്ലAnswer: B. PPPRead Explanation:Public - Private Partnership (PPP)സർക്കാരിന് മാത്രം പങ്കാളിത്തം ഉണ്ടായിരുന്ന പല മേഖലകളിലും സ്വകാര്യ മേഖലയ്ക്ക് പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്റോഡ്, വൈദ്യുതി ,വാർത്ത വിനിമയം ,അടിസ്ഥാന വ്യവസായങ്ങൾ എന്നിവയൊക്കെ ഇന്ന് സ്വകാര്യ മേഖല സജീവമാണ് BOT, PPP എന്ന രീതികളിൽ സ്വകാര്യ മേഖലയുടെ പ്രവർത്തനങ്ങൾ കാണാവുന്നതാണ്. Open explanation in App