നീതി ആയോഗിന്റെ ചെയർമാൻ :Aപ്രധാനമന്ത്രിBപ്രസിഡന്റ്Cഓംബുഡ്സ്മാൻDകംട്രോളർ ആന്റ് ഓഡിറ്റർ ജനറൽAnswer: A. പ്രധാനമന്ത്രിRead Explanation:നീതി അയോഗ് (NITI AAYOG ) 2015 ജനുവരി ഒന്നു മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനം - നീതി അയോഗ് (NITI AAYOG ) നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ ആയോഗ് എന്നതിന്റെ ചുരുക്കം പേരാണ് - നീതി അയോഗ് (NITI AAYOG ) നീതി അയോഗിന്റെ ചെയർമാൻ പ്രധാനമന്ത്രിയാണ് ( നിലവിൽ നരേന്ദ്ര മോദി ) ആദ്യ ഉപാധ്യക്ഷൻ - അരവിന്ദ് പനഗരിയ ആദ്യ CEO - സിന്ധു ശ്രീ ഗുള്ളർ Open explanation in App