Question:

ജനസംഖ്യയെ പറ്റിയുള്ള താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.അമിതജനസംഖ്യ തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും കാരണമാകുന്നു.

2.കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ വർധനയ്ക്ക് കാരണമാകുന്നു.



A1 മാത്രം.

B2 മാത്രം.

C1ഉം 2 ഉം ശരിയാണ്.

Dഇവ രണ്ടും തെറ്റാണ്.

Answer:

A. 1 മാത്രം.

Explanation:

കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ ലഭ്യതക്കുറവിന് കാരണമാകുന്നു.


Related Questions:

ഇന്ദിര ആവാസ് യോജന ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി ?

കേരളത്തിലെ നാലാമത്തെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആര്?

ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ ചെയർമാൻ?

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നത് എന്ന് ?

TRYSEM പദ്ധതി ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?