'സൈബർ ഫിഷിങ്ങുമായി ' ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.അതീവരഹസ്യമായ വ്യക്തിവിവരങ്ങൾ (പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ) വ്യാജ മാർഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന പ്രവർത്തിയാണ് ഫിഷിങ്.
2.ഫോൺ കോൾ ഉപയോഗിച്ച് അതീവരഹസ്യമായ വ്യക്തി വിവരങ്ങൾ ചോർത്തുന്നതിനെ വിഷിങ് എന്ന് വിളിക്കുന്നു.
A1 മാത്രം ശരി.
B2 മാത്രം ശരി.
Cരണ്ടു പ്രസ്താവനകളും ശരിയാണ്
Dരണ്ടു പ്രസ്താവനകളും തെറ്റാണ്
Answer: