Question:
ഹാക്കിംഗ് മായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകൾ പരിശോധിച്ച് തെറ്റായതിനെ കണ്ടെത്തുക:
- അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കുക അല്ലെങ്കിൽ മാറ്റം വരുത്തുക എന്നതാണ് ഹാക്കിംഗ്
- .ഹാക്കിങ്ങിന് ഇരയായ വ്യക്തിയെ ഹാക്കർ എന്ന് വിളിക്കുന്നു.
A1 മാത്രം
B2 മാത്രം
Cരണ്ടു പ്രസ്താവനകളും ശരിയാണ്
Dരണ്ട് പ്രസ്താവനകളും തെറ്റാണ്
Answer:
B. 2 മാത്രം
Explanation:
- സ്വകാര്യ കമ്പ്യൂട്ടർ, ഇന്റർനെറ്റ് സെൽഫോൺ/ടെലിഫോൺ, ഡാറ്റാ സംവിധാനങ്ങൾ തുടങ്ങി ഏതെങ്കിലും ഇലക്ട്രോണിക് സംവിധാനത്തിനകത്ത് അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ - ഹാക്കിംഗ്.
- ഹാക്കിങ് ചെയ്യുന്ന വ്യക്തി അറിയപ്പെടുന്നത് - ഹാക്കർ
- ഗൂഢലക്ഷ്യങ്ങൾക്കു വേണ്ടിയോ വിദ്വേഷത്തിന്റെ പേരിലോ പ്രവർത്തിക്കുന്ന ക്രിമിനൽ സ്വഭാവമുള്ളവർ - കറുത്ത തൊപ്പിക്കാർ (Black Hat Hackers)
- സുരക്ഷാ പരിശോധനയുടെ ഭാഗമായോ പ്രശ്നപരിഹാരത്തിനു വേണ്ടിയോ ഒരു ഡിജിറ്റൽ സംവിധാനത്തിൽ കടന്നു കയറേണ്ടി വരുന്നവർ - വെള്ള തൊപ്പിക്കാർ (White Hat Hackers)