Question:

മലയാള സിനിമയുമായി ബന്ധപ്പെട്ട് താഴെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക.

i) മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമാണ് മാർത്താണ്ഡവർമ്മ

ii) രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ മലയാള ചിത്രമാണ് ചെമ്മീൻ

iii) കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആദ്യചെയർമാൻ തോപ്പിൽ ഭാസി ആണ്

iv) ഭാർഗ്ഗവീനിലയം എന്ന സിനിമക്കാധാരമായ കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം

 

Ai, ii & iii എന്നിവ മാത്രം

Bi, iii & iv എന്നിവ മാത്രം

Cii, iii & iv എന്നിവ മാത്രം

Di, iv എന്നിവ മാത്രം

Answer:

D. i, iv എന്നിവ മാത്രം

Explanation:

  • രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ സിനിമയാണ് ചെമ്മീൻ.
  • രാഷ്ട്രപതിയുടെ വെള്ളി മെടൽ നേടുന്ന ആദ്യ മലയാള സിനിമയാണ് നീലക്കുയിൽ

Related Questions:

ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ ?

ബാലൻ കെ. നായർക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത 'ഓപ്പോൾ' എന്ന ചിത്രത്തിന്റെ സംവിധായകൻ?

ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷം

PM-KUSUM പദ്ധതി പ്രകാരം ആദ്യ ഫാം അധിഷ്ഠിത സോളാർ പവർ പ്ലാന്റ് വരുന്ന സംസ്ഥാനം ?

മലയാളത്തിലെ ആദ്യത്തെ ജനകീയ സിനിമ