Question:
സയൻറിഫിക് പോളിസി റസല്യൂഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് മാത്രം തിരഞ്ഞെടുക്കുക:
1.ഇന്ത്യയിൽ ശാസ്ത്ര സംരംഭങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയ്ക്കും രൂപം കുറിച്ചത് സയൻറിഫിക് പോളിസി റെസല്യൂഷനാണ്.
2.രാഷ്ട്ര നിർമ്മാണത്തിന് ഉതകുന്ന ശാസ്ത്രാവബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്നതും സയൻറിഫിക് പോളിസി റസല്യൂഷൻന്റെ ഒരു മുഖ്യ ലക്ഷ്യമായിരുന്നു.
A1 മാത്രം ശരി.
B2 മാത്രം ശരി.
Cരണ്ടു പ്രസ്താവനകളും ശരിയാണ്
Dരണ്ടു പ്രസ്താവനകളും തെറ്റാണ്
Answer:
C. രണ്ടു പ്രസ്താവനകളും ശരിയാണ്
Explanation:
ഇന്ത്യയിൽ ശാസ്ത്ര സംരംഭങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയ്ക്കും രൂപം കുറിച്ചത് സയൻറിഫിക് പോളിസി റെസല്യൂഷനാണ്.രാഷ്ട്ര നിർമ്മാണത്തിന് ഉതകുന്ന ശാസ്ത്രാവബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്നതും സയൻറിഫിക് പോളിസി റസല്യൂഷൻന്റെ ഒരു മുഖ്യ ലക്ഷ്യമായിരുന്നു.