Question:
ക്ലാവിന്റെ രാസനാമം :
Aകോപ്പർ കാർബണേറ്റ്
Bകോപ്പർ സൾഫേറ്റ്
Cകാൽസ്യം ഓക്സൈഡ്
Dഅമോണിയം ക്ലോറൈഡ്
Answer:
A. കോപ്പർ കാർബണേറ്റ്
Explanation:
രാസനാമങ്ങൾ
- ക്ലാവ് - കോപ്പർ കാർബണേറ്റ്
- തുരിശ് - കോപ്പർ സൾഫേറ്റ്
- ഇന്തുപ്പ് - പൊട്ടാസ്യം ക്ലോറൈഡ്
- ജിപ്സം - കാൽസ്യം സൾഫേറ്റ്
- അപ്പക്കാരം - സോഡിയം ബൈ കാർബണേറ്റ്
- അലക്കുകാരം - സോഡിയം കാർബണേറ്റ്