Question:

ക്ലാവിന്റെ രാസനാമം :

Aകോപ്പർ കാർബണേറ്റ്

Bകോപ്പർ സൾഫേറ്റ്

Cകാൽസ്യം ഓക്സൈഡ്

Dഅമോണിയം ക്ലോറൈഡ്

Answer:

A. കോപ്പർ കാർബണേറ്റ്

Explanation:

രാസനാമങ്ങൾ

  • ക്ലാവ് - കോപ്പർ കാർബണേറ്റ്
  • തുരിശ് - കോപ്പർ സൾഫേറ്റ്
  • ഇന്തുപ്പ് - പൊട്ടാസ്യം ക്ലോറൈഡ്
  • ജിപ്സം - കാൽസ്യം സൾഫേറ്റ്
  • അപ്പക്കാരം - സോഡിയം ബൈ കാർബണേറ്റ്
  • അലക്കുകാരം - സോഡിയം കാർബണേറ്റ്

Related Questions:

undefined

'ഹരിതവാതകം' എന്നറിയപ്പെടുന്ന വാതകം ;

Which of the following is used as a lubricant ?

ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ?

കാർബൺഡയോക്സൈഡിന്റെ രാസസൂത്രം :