Question:

ജീവകം B 6 ൻ്റെ രാസനാമം.

Aപിരിഡോക്സിൻ

Bപാന്റോതെനിക് ആസിഡ്

Cബയോട്ടിൻ

Dനിയാസിൻ

Answer:

A. പിരിഡോക്സിൻ

Explanation:

വിറ്റാമിൻ B6 അല്ലെങ്കിൽ പിരിഡോക്സിൻ പല ഭക്ഷണ സാധനങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ്


Related Questions:

ജലത്തിൽ ലയിക്കുന്ന ജീവകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

i. ജീവകം ബി, സി, ഇവ ജലത്തിൽ ലയിക്കുന്ന ജീവകങ്ങളാണ്

ii. ജലത്തിൽ ലയിക്കുന്ന ജീവകങ്ങളെ ശരീരം വളരെ പതുക്കെ ആഗിരണം ചെയ്യുന്നു

iii. ശരീരം ഇവയെ വലിയ തോതിൽ സംഭരിച്ചു വെക്കുന്നു 

iv. ശരീരത്തിലെ അധികമുള്ള ജീവകങ്ങളെ വൃക്കകൾ അരിച്ചു മാറ്റുകയു ചെയ്യുന്നു


കണ്ണുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ?

താഴെ കൊടുത്തിട്ടുള്ളവയിൽ ജീവകം ബി കോപ്ലക്സിൽ ഉൾപ്പെടാത്തതേത് ?

ഫൈറ്റോമെനാഡിയോൺ എന്ന രാസനാമത്തിൽ അറിയപ്പെടുന്ന ജീവകം ഏത് ?

അസ്കോർബിക് അമ്ലം എന്നറിയപ്പെടുന്ന ജീവകം: