Question:

പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ?

Aഎഥനോൾ

Bനാഫ്ത്തലിൻ

Cഈഥൈൽ ആൽക്കഹോൾ

Dബെൻസീൻ വാക്ക്

Answer:

B. നാഫ്ത്തലിൻ

Explanation:

  • നാഫ്ത്തലിൻ ഒരു ആരോമാറ്റിക് ഹൈഡ്രോകാർബൺ സംയുക്തമാണ് 

  • നാഫ്ത്തലിന്റെ രാസവാക്യം - C10H8

  • നാഫ്ത്തലിന് വെള്ള നിറവും പരൽ ഘടനയുമാണുള്ളത് 

  • പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു - നാഫ്ത്തലിൻ

  • കോൾട്ടാറിന്റെ അംശിക സ്വേദനം വഴിയാണ് നാഫ്ത്തലിൻ നിർമ്മിക്കുന്നത് 

  • രണ്ട് ബെൻസീൻ റിങ്ങുകൾ തമ്മിൽ സംയോജിച്ചിരിക്കുന്ന ഘടനയാണ് നാഫ്ത്തലിനുള്ളത് 

  • ചായങ്ങളുടെ നിർമ്മാണത്തിനും നാഫ്ത്തലിൻ ഉപയോഗിക്കുന്നു 


Related Questions:

' വൾക്കനൈസേഷൻ ' കണ്ടെത്തിയത് ആരാണ് ?

താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്ത് ഏത്?

ആവർത്തനപ്പട്ടികയിൽ നൂറാമത്തെ മൂലകം ഏതാണ് ?

വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

ഏതു മൂലകത്തിന്റെ കുറവ് മൂലമാണ് തെങ്ങോലകൾ മഞ്ഞളിക്കുന്നത്?