Question:

എത്ര വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റത്തിനാണ് ശിക്ഷ നൽകാൻ സാധിക്കാത്തത്?

A5

B7

C6

D10

Answer:

B. 7

Explanation:

7 വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റത്തിനാണ് ശിക്ഷ നൽകാൻ സാധിക്കാത്തത്


Related Questions:

stolen property യിൽ ഉൾപെടുന്നത് ഏത്?

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്ന് പ്രസ്താവിക്കാൻ ജോസഫ് ഷൈൻ കേസുമായി ബന്ധപ്പെട്ട് റദ്ദാക്കിയ IPC നിയമം ഏത് ?

അഞ്ചു പേര് ഒരു കവർച്ച നടത്തുന്നതിനു വേണ്ടി ഒരു സ്ഥലത്ത് കൂട്ടം കൂടുന്നതിന് ലഭിക്കുന്ന ശിക്ഷ?

കുറ്റകരമായ വിശ്വാസ വഞ്ചനയുടെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Infancy യിലെ പ്രതിപാദ്യവിഷയം?