Question:
അമേരിക്കയ്ക്ക് ശേഷം ചൊവ്വയുടെ ഉപരിതലത്തിൽ റോവർ ഇറക്കിയ ചൈനയുടെ ആദ്യ ചൊവ്വാ ദൗത്യം ?
Aവെൻചാങ് - 1
Bടിയാൻവെൻ-1
Cപേർസിയവറൻസ്
Dഷെൻഷൗ - 1
Answer:
B. ടിയാൻവെൻ-1
Explanation:
• ദൗത്യത്തിന്റെ ഭാഗമായി ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ റോവർ - "ജൂറോങ് " ( ചൈനീസ് അഗ്നിദേവന്റെ പേര്) • ഇന്ത്യക്കും യു.എ.ഇക്കും ശേഷം ചൊവ്വാ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ ഏഷ്യൻ രാജ്യം - ചൈന • വിക്ഷേപണ തീയതി - 2020 ജൂലൈ 23 • വിക്ഷേപണ വാഹനം - ലോങ് മാർച്ച് 5