Question:

'ക്ളോറോ അസറ്റോ ഫീനോൺ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aബ്ലീച്ചിംഗ് പൗഡർ

Bകണ്ണീർ വാതകം

Cപാരസെറ്റമോൾ

Dആസ്പിരിൻ

Answer:

B. കണ്ണീർ വാതകം


Related Questions:

താഴെ കൊടുത്തിരിക്കുന്ന പദാർത്ഥങ്ങളിൽ ഒരേ എണ്ണം തന്മാത്രകളുള്ളവ ഏതല്ലാം?

  1. 36 ഗ്രാം ജലം
  2. 32 ഗ്രാം ഓക്സിജൻ
  3. 34 ഗ്രാം അമോണിയ
  4. 45 ഗ്രാം ഗ്ലൂക്കോസ്

ഒരു ആസിഡും ബേസും പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാവുന്ന പ്രക്രിയ ?

സാധാരണ ഹൈഡ്രജൻ എന്നറിയപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ?

സിമന്റിന്റെ സെറ്റിംഗ് സമയം ക്രമീകരിക്കുന്നതിന് ചേർക്കുന്ന ധാതു ?

ജെ ജെ തോംസണിന്റെ നോബൽ പുരസ്കാരം ലഭിച്ച വർഷം?