സോഷ്യൽ നെറ്റ്‌വർക്കിങ്ങിനായി ഉപയോഗിക്കാനാവാത്ത മൊബൈൽ അപ്ലിക്കേഷൻ തിരഞ്ഞെടുക്കുക :Aവാട്ട്സ് അപ്പ്BIRCTC റെയിൽ കണക്ട്Cട്വിറ്റർDഫേസ്ബുക്Answer: B. IRCTC റെയിൽ കണക്ട്Read Explanation:ട്രെയിൻ ബുക്കിങ്ങിനും മറ്റും ഉപയോഗിക്കുന്ന മൊബൈൽ അപ്ലിക്കേഷനാണ് IRCTC റെയിൽ കണക്ട്.Open explanation in App