Question:

ശരിയായ പദം തിരഞ്ഞെടുത്തെഴുതുക. ?

Aഅതിഥി

Bഅതിധി

Cഅധിദി

Dഅഥിതി

Answer:

A. അതിഥി

Explanation:

ശരിയായ പദങ്ങൾ 

  • അതിഥി 
  • അദ്ഭുതം 
  • അധഃകൃതൻ 
  • ഐഹികം 
  • ഉദ്ഘാടനം 
  • അസ്ഥി 
  • കരസഥം 

Related Questions:

ശരിയായ പദം കണ്ടെത്തുക

താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം ഏതാണ് ? 

  1. അഞ്ജനം 
  2. അനകൻ 
  3. അതിപതി 
  4. അതിഥി 

ശരിയായ പദം ഏത്?

താഴെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രയോഗം ഏത് ?

ശരിയായ പദം കണ്ടുപിടിക്കുക