Question:
ലിസ്റ്റ് | യുമായി ലിസ്റ്റ് - II യോജിപ്പിച്ച് ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കുക.
ഫർദൂൻജി മുർസ്ബ് | ജാം - ഇ ജംഷാദ് |
പി. എം. മോട്ടിവാല | ദി ട്രിബ്യൂൺ |
ബാബു ജോഗേന്ദ്രനാഥ് ബോസ് | ബംഗ്ബാസി |
ദയാൽ സിംഗ് മജെക്തിയ | ബോംബെ സമാചർ |
AA-4, B-1, C-3, D-2
BA-4, B-2, C-1, D-3
CA-2, B-3, C-1, D-4
DA-1, B-3, C-4, D-2
Answer:
A. A-4, B-1, C-3, D-2
Explanation:
ബോംബെ സമാചാർ
- പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രം
- ഗുജറാത്തി ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത്
- 1822 ൽ ഫർദൂൻജി മുർസ്ബ് സ്ഥാപിച്ച ദിനപത്രം
ജാം-ഇ-ജംഷെദ്
- ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ പത്രമാണ് ജാം-ഇ-ജംഷെദ്.
- ഭാഗികമായി ഗുജറാത്തിയിലും പ്രധാനമായും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുന്ന ഒരു പ്രതിവാര പത്രം
- പി. എം. മോട്ടിവാല 1832 മാർച്ച് 12 മുതലാണ് ഈ പത്രം ആദ്യം ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരിച്ചത്.
ദി ട്രിബ്യൂൺ
- 1881 ഫെബ്രുവരി 2-ന് പഞ്ചാബിലെ ലാഹോറിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു
- സർദാർ ദയാൽ സിംഗ് മജിത്തിയ എന്ന മനുഷ്യസ്‌നേഹിയാണ് ഇത് സ്ഥാപിച്ചത്
- നിലവിൽ ലോകമെമ്പാടും പ്രചാരമുള്ള ഒരു പ്രധാന ഇന്ത്യൻ പത്രമാണിത്.