App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ രക്തസ്രാവം ഉണ്ടാകുമ്പോൾ ചെയ്യേണ്ട പ്രഥമ ശുശ്രുഷയിൽ ശരിയായത് തെരഞ്ഞെടുക്കുക ?

Aമുറിവിൽ ശക്തിയായിൽ കൈ കൊണ്ട് അമർത്തി പിടിക്കുക

Bരോഗാണു മുക്തമായ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് അമർത്തി പിടിക്കുക

Cടൂർണിക്ക ഉപയോഗിച്ച് രക്തസ്രാവത്തെ നിയന്ത്രിക്കുക

Dമുകളിൽ പറഞ്ഞവ എല്ലാം ശരിയാണ്

Answer:

D. മുകളിൽ പറഞ്ഞവ എല്ലാം ശരിയാണ്

Read Explanation:

• ടൂർണിക്ക - രക്ത സ്രാവം നിയന്ത്രിക്കാൻ ഉള്ള ചുറ്റിക്കെട്ട് • മുറിവുകൾ, ഒടിവുകൾ എന്നിവ സംഭവിക്കുമ്പോൾ രക്തക്കുഴലുകൾക്ക് മുറിവ് സംഭവിച്ച് രക്തവാർച്ച ഉണ്ടാകുന്നതിന് ആണ് രക്തസ്രാവം എന്ന് പറയുന്നത്


Related Questions:

Which of the following should NOT do if victim has nosebleed ?
വായിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത്‌ ഏത് ?
Nosebleeds are more common in _____ climates.
When to seek medical advice if victim as nose bleed ?
Bleeding from the nose is called _____