Question:

ശരിയായത് തിരഞ്ഞെടുക്കുക

Aഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി എന്നാൽ കിഷോറിന് മാത്രം ഇഷ്ടമായില്ല

Bഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി കിഷോറിന് മാത്രം ഇഷ്ടമായില്ല

Cഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി കിഷോറിന് മാത്രം ഇഷ്ടമായില്ല എന്നാൽ

Dഇവയൊന്നുമല്ല

Answer:

A. ഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി എന്നാൽ കിഷോറിന് മാത്രം ഇഷ്ടമായില്ല

Explanation:

  • 'എന്നാൽ ' നു പകരം കുത്ത് (.) ഇട്ട് എഴുതിയാലും വാക്യം ശരിയാകും . (ഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി. കിഷോറിന് മാത്രം ഇഷ്ടമായില്ല)

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

താഴെപ്പറയുന്നവയിൽ ഏതാണ് തത്ഭവത്തിന് ഉദാഹരണം?

വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക:

ശരിയായത് തിരഞ്ഞെടുക്കുക :

വാക്യശുദ്ധി വരുത്തുക