താഴെ തന്നിരിക്കുന്ന പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും ജോഡിയിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക
- ദേഹം (നോവൽ) - അജയ് പി മങ്ങാട്ട്
- മരണക്കൂട്ട് (അനുഭവക്കുറിപ്പ്) - എം പി ലിപിൻരാജ്
- മാപിനി(നോവൽ) - വിനു പി
Ai മാത്രം ശരി
Bഎല്ലാം ശരി
Ci തെറ്റ്, ii ശരി
Diii മാത്രം ശരി