Question:

സുപ്രീം കോടതിയുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക ? 

i) അനുച്ഛേദം 124 (1) - ഇന്ത്യക്ക് ഒരു സുപ്രീം കോടതി ഉണ്ടായിരിക്കണം എന്നനുശാസിക്കുന്നു 

ii) അനുച്ഛേദം 124 (3) - സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതുമായി സംബന്ധിച്ച കാര്യങ്ങൾ 

iii അനുച്ഛേദം 125 - സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം 

Ai , ii ശരി

Bi , iii ശരി

Cii , iii ശരി

Dഎല്ലാം ശരി

Answer:

B. i , iii ശരി

Explanation:

അനുച്ഛേദം 124 (3) - സുപ്രീം കോടതി ജഡ്ജിമാരുടെ യോഗ്യത അനുച്ഛേദം 124 (4) - സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതുമായി സംബന്ധിച്ച കാര്യങ്ങൾ


Related Questions:

ഇന്ത്യയിൽ ആദ്യമായി ഇ-ലോക് അദാലത്ത് നടത്തിയ സംസ്ഥാനം ?

സുപ്രീംകോടതി പുറത്തിറക്കിയ ശൈലി പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ച് "ലൈംഗിക അതിക്രമം" നേരിട്ട ആളെ വിശേഷിപ്പിക്കേണ്ട പേര് എന്ത് ?

ഇന്ത്യയുടെ അമ്പതാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി അടുത്തിടെ നിയമിതനായ ജഡ്ജി ആര്?

ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിലറിയപ്പെടുന്നു ?

Supreme Court judge retire at the age of