ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
- കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ആണ് ഹബ് ഉപയോഗിക്കുന്നത്.
- ഹബിന്റെ ഒരു പോർട്ടിലേക്ക് വരുന്ന ഡേറ്റ ഹബ്ബിന്റെ എല്ലാ പോർട്ടിലേക്കും ഫോർവേഡ് ചെയ്യും.
- ഹബിന്റെ മറ്റൊരു പേരാണ് കോൺസെൻട്രേറ്റർ .
Aii മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Diii മാത്രം ശരി
Answer: