Question:
താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
പ്രകാശത്തിന്റെ സ്വഭാവസവിശേഷതകളെ കുറിച്ചുള്ള പഠനമാണ് ഒപ്റ്റിക്സ്
അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയത് 2011 ആണ്
പ്രകാശത്തിന്റെ അടിസ്ഥാന കണം ആയി അറിയപ്പെടുന്നത് ടാക്കിയോൺ ആണ്.
A1 മാത്രം ശരി
B1,2 മാത്രം ശരി
C1,3 മാത്രം ശരി
Dഎല്ലാം ശരിയാണ്
Answer:
A. 1 മാത്രം ശരി
Explanation:
അന്തർദേശീയ പ്രകാശവർഷം - 2015
പ്രകാശത്തിന്റെ അടിസ്ഥാനകണം ഫോട്ടോൺ ആണ്.
പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങളാണ് ടാക്കിയോൺസ്.