Question:

കേണൽ മൺറോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

I) തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാനായിരിന്നു 

II) ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകൾക്ക് ബ്ലൗസ് ധരിക്കാനുള്ള അനുവാദം നൽകിയ തിരുവിതാംകൂർ  ദിവാനാണ് ഇദ്ദേഹം 

III) കൊല്ലത്തു ദിവാൻ ഉൾപ്പെടെ 5 ജഡ്ജിമരടങ്ങുന്ന ഒരു അപ്പീൽ കോടതി കൂടി ഇദ്ദേഹം കൊണ്ടുവന്നു  

A(I) & (II) ശരി

B(II) & (III) ശരി

C(I) & (III) ശരി

D(III) മാത്രം ശരി

Answer:

A. (I) & (II) ശരി

Explanation:

തിരുവന്തപുരത്തു ദിവാൻ ഉൾപ്പെടെ 5 ജഡ്ജിമരടങ്ങുന്ന ഒരു അപ്പീൽ കോടതി കൂടി ഇദ്ദേഹം കൊണ്ടുവന്നു


Related Questions:

"അടിച്ചിട്ട് കടന്ന് കളയുക" എന്ന യുദ്ധതന്ത്രം ആവിഷ്കരിച്ച കുഞ്ഞാലി മരക്കാർ ആരായിരുന്നു ?

The Megalithic site of cheramangadu is locally known as :

സംസ്കൃത പഠന കേന്ദ്രമായ തത്വപ്രകാശിക ആശ്രമം കോഴിക്കോട് സ്ഥാപിച്ചതാര്?

എറണാകുളത്തെ പള്ളിപ്പുറം കോട്ട പണികഴിപ്പിച്ചതാര് ?

Hippalus the founder of south west monsoon was a pilot from which country ?