താഴെ കൊടുത്തിരിക്കുന്നതിൽ ഹൈഡ്രജനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:
- പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
- ഭാവി ഇന്ധനം എന്നറിയപ്പെടുന്നു.
- ഹൈഡ്രജന്റെ ഐസോടോപ്പാണ് ഡ്യൂട്ടീരിയം.
- സാധാരണ താപനിലയിൽ വാതക അവസ്ഥയിൽ കാണപ്പെടുന്നു.
Aഇവയൊന്നുമല്ല
Bനാല് മാത്രം ശരി
Cരണ്ട് മാത്രം ശരി
Dഎല്ലാം ശരി
Answer: