Question:

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരെഞ്ഞെടുക്കുക.

A1949 നവംബർ 26-ന് ആണ് ഇന്ത്യൻ ഭരണഘടന പാസാക്കപ്പെട്ടത്.

Bലക്ഷ്യ പ്രമേയം അവതരിപ്പിച്ചത് സർദാർ വല്ലഭായി പട്ടേൽ ആയിരുന്നു.

Cഭരണഘടനാ നിർമ്മാണ സഭയുടെ ചെയർമാൻ Dr. B.R. അംബേദ്കർ ആയിരുന്നു.

Dഭരണഘടനാ നിർമ്മാണ സഭയുടെ ആകെ അംഗസംഖ്യ 543 ആയിരുന്നു.

Answer:

A. 1949 നവംബർ 26-ന് ആണ് ഇന്ത്യൻ ഭരണഘടന പാസാക്കപ്പെട്ടത്.


Related Questions:

ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി ?

ഭരണഘടന നിർമ്മാണ സമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ :

ഭരണഘടന നിർമ്മാണ സഭയുടെ അഡ്ഹോക്ക് കമ്മിറ്റി ഓൺ ദി സുപ്രീം കോർട്ടിന്റെ ചെയർമാൻ ആരായിരുന്നു ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?

ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ ഉപദേശകൻ ?