Question:
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 270 പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ധനകാര്യ കമ്മീഷൻ
- കേന്ദ്ര-സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്കു മേൽനോട്ടം വഹിയ്ക്കുകയുമാണ് ധനകാര്യ കമ്മീഷന്റെ പ്രധാന കർത്തവ്യം.
- കെ സി നിയോഗിയുടെ അധ്യക്ഷതയിൽ ആദ്യ ധനകാര്യ കമ്മീഷൻ 1951 ൽ നിലവിൽ വന്നു
Aമൂന്ന് മാത്രം ശരി
Bഒന്നും മൂന്നും ശരി
Cഒന്നും, രണ്ടും ശരി
Dരണ്ടും മൂന്നും ശരി
Answer:
D. രണ്ടും മൂന്നും ശരി
Explanation:
അനുച്ഛേദം 280 - ധനകാര്യ കമ്മീഷൻ