Question:

വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

(1)  സർക്കാർ കാര്യങ്ങളിൽ കാര്യതാമസം വരാതിരിക്കാനുള്ള പൂർണ നടപടികൾ സ്വീകരിച്ചു 

(2)  നികുതിവിഭാഗം ദളവയയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരുന്നില്ല 

(3)  അഴിമതിക്കാരായ നിരവധി ഉദോഗസ്ഥരെപിരിച്ചു വിട്ടു 

(4) 1804-ൽ തിരുവിതാംകൂറിന്റെ ദിവാനായിമാറി  

A(1) & (3)

B(1) & (2)

C(2) & (4)

D(1) & (4)

Answer:

A. (1) & (3)

Explanation:

നികുതിവിഭാഗം ദളവയയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു. 1802 -ൽ തിരുവിതാംകൂറിന്റെ ദിവാനായിമാറി


Related Questions:

ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :

പാലക്കാട് നടന്ന മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം ആരുടെ അധ്യക്ഷതയിലായിരുന്നു ?

നിവർത്തന പ്രക്ഷോപം ആരംഭിച്ച വർഷം ?

ഗാന്ധിജിയും മൗലാനാ ഷൗകത്തലിയും മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണയറിയിച്ച് കോഴിക്കോട് വന്ന വർഷം ഏത് ?

തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം ഏത് ?