Question:

ഇംഗ്ലീഷ് വാക്യത്തിൻ്റെ ശരിയായ തർജ്ജമ തിരെഞ്ഞടുക്കുക The leader was able to line up his party members

Aനേതാവിന് പാർട്ടി അംഗങ്ങളെ വരിവരിയായി നിർത്തുവാൻ കഴിഞ്ഞു

Bപാർട്ടി അംഗങ്ങളെ മുഴുവൻ നേതാവ് വഞ്ചിച്ചു

Cതൻ്റെ പാർട്ടി അംഗങ്ങൾക്ക് ഉചിതമായ സ്ഥാനം നൽകുവാൻ നേതാവിന് കഴിഞ്ഞു

Dതൻ്റെ പാർട്ടിയിലെ അംഗങ്ങളെ ഒറ്റക്കെട്ടായി നിർത്താൻ നേതാവിന് കഴിഞ്ഞു

Answer:

D. തൻ്റെ പാർട്ടിയിലെ അംഗങ്ങളെ ഒറ്റക്കെട്ടായി നിർത്താൻ നേതാവിന് കഴിഞ്ഞു


Related Questions:

Sour grapes എന്ന വാക്കിന്റെ പരിഭാഷ പദമേത്?

History is the essence of innumerable biographies - തർജ്ജമ ചെയ്യുക

Left handed Compliment - എന്ന ശൈലിയുടെ മലയാള വിവർത്തനം

മലയാളത്തിലേക്ക് തർജ്ജമ ചെയ്യുക: I got a message from an alien friend.

Forbidden fruit - ഇതിനു സമാനമായ ഭാഷാ പ്രയോഗം?