Question:

ബ്രിക്സ് രാജ്യങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ പുതിയതായി അംഗത്വം ലഭിച്ച രാജ്യങ്ങളിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക :

Aഉറുഗ്വായ്

Bഖത്തർ

Cബംഗ്ലാദേശ്

Dയുഎഇ

Answer:

B. ഖത്തർ

Explanation:

🔹 ന്യൂ ഡെവലപ്മെന്റ് ആസ്ഥാനം - ഷാങ്ഹായ്, ചൈന 🔹 ബാങ്ക് പ്രാബല്യത്തിൽ വന്നത് - 2015 🔹 ആദ്യ പ്രസിഡന്റ് - കെ.വി.കാമത്ത് 🔹 ബ്രിക്സ് രാജ്യങ്ങൾ - Brazil, Russia, India, China, South Africa


Related Questions:

'വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ഏതിന്റെ മുദ്രാവാക്യമാണ്?

ലക്ഷദ്വീപിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത് ?

ബാങ്കിങ്ങുമായി ബന്ധപ്പെട്ട താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനയേത് ?

1.വാണിജ്യ ബാങ്ക് അതിന്റെ കരുതൽ ധനശേഖരമായി ബാങ്കിൽ സൂക്ഷിക്കേണ്ട ശതമാനമാണ് കരുതൽ ധനാനുപാതം (CRR)

2. വാണിജ്യ ബാങ്ക് പണം, സ്വർണ്ണം അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികൾ എന്നിവയുടെ രൂപത്തിൽ വാണിജ്യ ബാങ്ക് നിലനിർത്തേണ്ട നികേഷപങ്ങളുടെ കൂടിയ ശതമാനമാണ് ദ്രവ്യാനുപാതം (SLR).

3. അമിത വായ്പ നൽകാതിരിക്കാനുള്ള കേന്ദ്ര ബാങ്കിന്റെ നിയന്ത്രണമാണ് കരുതൽ ധനാനുപാതം (CRR)

ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം ?

ഇന്ത്യയിലെ ഏത് ബാങ്കിലാണ് വിജയബാങ്കും ദേനാബാങ്കും ലയിച്ചത് ?