Question:

കേണൽ മൺറോയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

Aതിരുവിതാംകൂറിലെ ആദ്യറസിഡന്റ് ദിവാൻ

Bഉമ്മിണിതമ്പിക്ക് മുൻപേയുള്ള തിരുവിതാംകൂർ ദിവാൻ

Cതിരുവിതാംകൂർ ചരിത്രത്തിലെ ആദ്യഹൈന്ദവേതര ദിവാൻ

Dചട്ടവരിയോലകൾ എന്നപേരിൽ നിയമസംഹിത തയ്യാറാക്കിയത് ഇദ്ദേഹമാണ്

Answer:

B. ഉമ്മിണിതമ്പിക്ക് മുൻപേയുള്ള തിരുവിതാംകൂർ ദിവാൻ

Explanation:

ഉമ്മിണിതമ്പിക്ക് ശേഷമുള്ള തിരുവിതാംകൂർ ദിവാനാണു കേണൽ മൺറോ


Related Questions:

മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു ?

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് 'ഒന്നേക്കാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?

നായർ സർവീസ് സൊസൈറ്റി ആരംഭിച്ചതാര് ?

ഗാന്ധിജിയും മൗലാനാ ഷൗകത്തലിയും മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണയറിയിച്ച് കോഴിക്കോട് വന്ന വർഷം ഏത് ?

മലബാറിൽ കുടിയായ്‌മ നിയമം നിലവിൽ വന്ന വർഷം ?