App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക. 

i.സൈലൻറ് വാലി -  ദേശീയ ഉദ്യാനം

ii.ചെന്തുരുണി -  വന്യജീവി സങ്കേതം

iii.ഇരവികുളം -  വന്യജീവി സങ്കേതം

iv.നെയ്യാർ -  ദേശീയ ഉദ്യാനം

Ai & iv

Biii & iv

Cii & iii

Di,ii & iii

Answer:

B. iii & iv

Read Explanation:

🔸വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം. 🔸തിരുവനന്തപുരത്താണ് നെയ്യാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.ഏഷ്യന്‍ ആന, കടുവ, പുള്ളിപ്പുലി, സ്ലെന്‍ഡര്‍ ലോറിസ്, ഉരഗങ്ങള്‍, തിരുവിതാംകൂര്‍ ആമ, കിംഗ് കോബ്ര തുടങ്ങിയ ഉഭയജീവികള്‍ ഉള്‍പ്പെടെയുള്ള വിദേശ സസ്യജന്തുജാലങ്ങളെ ഇവിടെ സംരക്ഷിച്ചുവരുന്നു.


Related Questions:

സൈലന്റ് വാലിയുടെ എത്ര കിലോമീറ്റർ പരിധിയാണ് ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ചത് ?

ചുവടെ തന്നിരിക്കുന്നവയിൽ കേരളത്തിലെ നാഷണൽ പാർക്ക് ഏതാണ്?

കേരളത്തിലെ നിത്യഹരിതവനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ് ?

In which Taluk the famous National Park silent Valley situated?

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ?