Question:

താഴെ കൊടുത്തവയിൽ വ്യത്യസ്തമായത് തെരഞ്ഞെടുക്കുക :

Aപ്രിന്റർ

Bമോണിറ്റർ

Cകീബോർഡ്

Dപ്രൊജക്ടർ

Answer:

C. കീബോർഡ്

Explanation:

🔹 കീബോർഡ് ഒഴികെ ബാക്കിയെല്ലാം output devices ആണ്. 🔹 കീബോർഡ് ഒരു input device ആണ്.


Related Questions:

ഒരു വിൻഡോസ് കീ ബോർഡിലെ കീകളുടെ എണ്ണം എത്ര ?

വിവരണാത്മക പരീക്ഷകളിൽ ഉത്തരക്കടലാസുകൾ മൂല്യ നിർണ്ണയം നടത്തുവാനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതിക സംവിധാനം അറിയപ്പെടുന്നത് :

കാർബൺ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പ്രിന്റർ ഏതാണ് ?

താഴെ പറയുന്നവയിൽ നോൺ - ഇംപാക്റ്റ് പ്രിന്റർ ഏത് ? 

1) ഡോട്ട് മെട്രിക്സ് പ്രിന്റർ

2) ഇങ്ക്ജെസ്റ്റ് പ്രിന്റർ

3) ലേസർ പ്രിന്റർ

കീ ബോർഡ് കണ്ടുപിടിച്ചത് ആരാണ് ?