Question:
ആൽബർട്ട് ഐൻസ്റ്റീനുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക
- ഊർജ്ജ സംരക്ഷണനിയമത്തിന്റെ ഉപജ്ഞാതാവ്
- ജഡത്വനിയമം ആവിഷ്കരിച്ചു
- ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
- ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് വിശദീകരണം നൽകി
Ai, iv എന്നിവ
Bii, iii
Ci മാത്രം
Dഎല്ലാം
Answer:
A. i, iv എന്നിവ
Explanation:
ആൽബർട്ട് ഐൻസ്റ്റീൻ
- ജനനം - 1879 മാർച്ച് 14 (ജർമ്മനി )
- 1921 ലെ ഭൌതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു
- ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചതിനാണ് നോബൽ സമ്മാനം ലഭിച്ചത്
- ഫോട്ടോ ഇലക്ട്രിക് പ്രഭാവം- പ്രകാശ രശ്മികൾ (അൾട്രാ വയലറ്റ് കിരണങ്ങൾ , ഗാമാ കിരണങ്ങൾ ) പൊട്ടാസ്യം , സീസിയം ,സിങ്ക് തുടങ്ങിയ മൃദു ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അവയിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജിക്കപ്പെടുന്ന പ്രതിഭാസം
- ബ്രൌണിയൻ പ്രസ്ഥാനം , പ്രകാശത്തിന്റെ ക്വാണ്ടം സിദ്ധാന്തം ,പ്രത്യേക ആപേക്ഷിക സിദ്ധാന്തം എന്നിവ പ്രധാന സംഭാവനകളാണ്
- ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്
- ഊർജ്ജ സംരക്ഷണ നിയമം - 'ഊർജ്ജം നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല , എന്നാൽ ഒരു രൂപത്തിലുള്ള ഊർജ്ജം മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ സാധ്യമാണ് '
- E = mc ²
- മരണം - 1955 ഏപ്രിൽ 18