Question:

ചുവടെ തന്നിരിക്കുന്നതിൽ നിന്ന് വേലുത്തമ്പിദളവയുമായി ബന്ധപ്പെടാത്ത പ്രസ്താവന തിരഞ്ഞെടുക്കുക?

Aഅവിട്ടംതിരുനാൾ ബാലരാമവർമയുടെ ദിവാൻ ആയിരുന്ന വെക്തി

Bതിരുവനന്തപുരത്തു ഹജൂർ കച്ചേരി സ്ഥാപിച്ചു

Cതിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതി സ്ഥാപിച്ചു

Dചങ്ങനാശ്ശേരി അടിമച്ചന്ത സ്ഥാപിച്ച ദിവാൻ

Answer:

B. തിരുവനന്തപുരത്തു ഹജൂർ കച്ചേരി സ്ഥാപിച്ചു


Related Questions:

മലയാളി മെമ്മോറിയൽ മഹാരാജാവിന് മുമ്പിൽ സമർപ്പിച്ച വർഷം ?

വേലുത്തമ്പിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതു കണ്ടെത്തുക? 

1) സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചു 

2) പാതിരമണലിനെ കൃഷിയോഗ്യമാക്കി വികസിപ്പിച്ചെടുത്തു 

3) ചങ്ങനാശ്ശേരി,തലയോലപ്പറമ്പ്,ആലങ്ങാട്,എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിൽ മാസചന്ത കൊണ്ടുവന്നു 

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് 'ഒന്നേക്കാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?

മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു ?

വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

(1)  സർക്കാർ കാര്യങ്ങളിൽ കാര്യതാമസം വരാതിരിക്കാനുള്ള പൂർണ നടപടികൾ സ്വീകരിച്ചു 

(2)  നികുതിവിഭാഗം ദളവയയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരുന്നില്ല 

(3)  അഴിമതിക്കാരായ നിരവധി ഉദോഗസ്ഥരെപിരിച്ചു വിട്ടു 

(4) 1804-ൽ തിരുവിതാംകൂറിന്റെ ദിവാനായിമാറി