Question:

താഴെ കൊടുത്ത ജോടിയിൽ നിന്ന് സമാനമായ ബന്ധമുള്ള വാക്ക് തിരഞ്ഞെടുക്കുക.

Coif: Hair :: : Musical

AShower

BPraise

CClose

DScore

Answer:

D. Score

Explanation:

കോയിഫ് എന്നാൽ മുടി ക്രമീകരിക്കുക, സ്കോർ ചെയ്യുക എന്നാൽ സംഗീതം ക്രമീകരിക്കുക


Related Questions:

11 : 1331 : : 6 : ?

Horse:Cart :: Tractor : ?

2= 1, 3 = 3, 4 = 12, 5 = 60 എങ്കിൽ 6 = ?

125 : 25 : : 64 : ______ ?

തന്നിരിക്കുന്ന ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക ജോർജിയ : ടിബിലസ് ; എത്യോപിയ: ..….….?