Question:

ഉദ്ധരണം - പിരിച്ചെഴുതിയാൽ

Aഉത് + ധരണം

Bഉദ് + ഹരണം

Cഉധ് + ഹരണം

Dഉദ് + ധരണം

Answer:

B. ഉദ് + ഹരണം

Explanation:

  • വിൺ + തലം = വിണ്ടലം
  • പൊൽ + കുടം = പൊൻകുടം
  • തിരു+ ഓണം= തിരുവോണം

Related Questions:

കടൽത്തീരം പിരിച്ചെഴുതുക?

പിരിച്ചെഴുതുക ' സദാചാരം '

വാരിജോദ്ഭാവം പിരിച്ചെഴുതുക?

അവൻ എന്ന പദം പിരിച്ചെഴുതുന്നത് ?

കൂട്ടിച്ചേർക്കുക അ + ഇടം