Question:

നഗരങ്ങൾ - സ്ഥാപകർ ശരിയായ ജോഡി തിരഞ്ഞെടുക്കുക

  1. ആഗ്ര - സിക്കന്ദർ ലോധി  

  2. അലഹബാദ് - അക്ബർ  

  3. സിരി - അലാവുദ്ദീൻ ഖിൽജി 

  4. അജ്മീർ - അജയരാജ 

Aഎല്ലാം ശരി

Bii മാത്രം ശരി

Cഇവയൊന്നുമല്ല

Diii മാത്രം ശരി

Answer:

A. എല്ലാം ശരി

Explanation:

നഗരങ്ങളും സ്ഥാപകരും 🔹 ആഗ്ര - സിക്കന്ദർ ലോധി 🔹 അലഹബാദ് - അക്ബർ 🔹 സിരി - അലാവുദ്ദീൻ ഖിൽജി 🔹 അജ്മീർ - അജയരാജ


Related Questions:

താഴെ തന്നിരിക്കുന്ന സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) സേവാസമിതി - എൻ. എം. ജോഷി

ii) സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ

iii) ആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി

ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിന് ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരം ലഭിച്ചത് ?

1961-ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിന്റെ കീഴിലായിരുന്നു ?

'നവരത്‌നങ്ങള്‍' ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു?

റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ?